തൃശൂർ പൂരത്തിന്റെ വരവറിയിച്ച് പന്തൽകാൽ നാട്ടൽ ചടങ്ങ് നടന്നു. ഇനി ഓരോ ദിവസവും പൂര കാഴ്ചകളിലേക്കാണ് നഗരം കൺ തുറക്കുക